എം.പി ചന്ദ്രൻ

Tuesday 16 September 2025 11:49 PM IST

നീണ്ടകര: പുത്തൻതുറ മുണ്ടകത്തിൽ എം.പി.ചന്ദ്രൻ (70, സി.പി.എം എ.എം.സി ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: രഞ്ജു ചന്ദ്രൻ, രാമു ചന്ദ്രൻ. മരുമകൾ: സൗമ്യ. മരണാനന്തര ചടങ്ങ് 26ന് രാവിലെ 10ന്.