എൻ.പി.ചാക്കോ
Thursday 18 September 2025 12:58 AM IST
തൊടുപുഴ: മ്രാല പുതിയകുന്നേൽ (പുളിവേലിൽ) എൻ.പി ചാക്കോ (റിട്ട. അസി. ഡയറക്ടർ, സർവേ ഡിപ്പാർട്ട്‌മെന്റ് - 81 ) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ (മേരി) മക്കൾ: ഡോ. റോബിനെറ്റ്, ഷാനെറ്റ്, മനു, മരുമക്കൾ:ഡോ.ആശ (മാലിയിൽ റാന്നി), ബിജു (ആകശാലയിൽ പിറവം), അജു (കാറത്താനത്ത് കരിങ്കുന്നം). സംസ്‌കാരം ഇന്ന് 3 ന് മ്രാല സെന്റ്. പീറ്റേഴ്സ് ആൻഡ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.