ഏലിക്കുട്ടി ജോസഫ്
Wednesday 17 September 2025 8:10 PM IST
മൂവാറ്റുപുഴ: റാത്തപ്പിള്ളിൽ പരേതനായ ആർ.സി. ഐപ്പിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (ബേബി ടീച്ചർ, 88) നിര്യാതയായി. വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ റിട്ട അദ്ധ്യാപികയാണ്. സംസ്‌കാരം ഇന്ന് 10.30ന് വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. പൈങ്ങോട്ടൂർ തയ്യിൽ കുടുംബാംഗമാണ്. മക്കൾ : ബിജി തോമസ്, ബെറ്റി ബെന്നി, ബിൻസി അജിത്ത്, ബിജോ എം. ജോസഫ്, ജിയോ ടോം ജോസഫ്. മരുമക്കൾ : പി.ജെ തോമസ്, ബെന്നി ജോസഫ്, അജിത് മാത്യു, ബിജി ബിജോ, അനു എബ്രാഹം.