എ.എം സന്തോഷ്
Thursday 18 September 2025 1:59 AM IST
കട്ടപ്പന :കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറൽ സെക്രട്ടറി കുരിശു പള്ളി കുന്തളംപാറ അതംബനാൽ എ.എം സന്തോഷ് ( 51 ) നിര്യാതനായി. സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ .ഭാര്യ :സബിത വണ്ടിപ്പെരിയാർ വാളാടി വെള്ളാപ്പള്ളി കുടുംബാംഗം. മക്കൾ: ഗൗതം കൃഷ്ണ, അമേയ കൃഷ്ണ. യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് ,ജില്ലാ സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.