കമലാക്ഷി കുട്ടപ്പൻ
Thursday 18 September 2025 2:09 AM IST
രാജാക്കാട്:വലിയകണ്ടം വാളിപ്ലാക്കൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കമലാക്ഷി കുട്ടപ്പൻ (89 )നിര്യാതയായി. വലിയകണ്ടം മംഗലത്ത് കുടുംബാംഗമാണ് . സംസ്‌കാരം നടത്തി.മക്കൾ: ശശീന്ദ്രൻ , സുഗതമ്മ, സുശീലൻ ,ഷാജി . മരുമക്കൾ: വിജയൻ , വാസന്തി,ജമുന,ബിന്ദു.