കെ.കെ. വിക്രമൻ നായർ
Wednesday 17 September 2025 11:55 PM IST
ഇലന്തൂർ: ഇലന്തൂർ ഈസ്റ്റ് കല്ലൂർ ലക്ഷ്മിനിലയത്തിൽ കെ.കെ. വിക്രമൻ നായർ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിത വി. നായർ. മകൾ: ലക്ഷ്മി വി. നായർ. പരേതനായ രാജൻ നായർ.