എം.ഡി.എം.എയുമായി പിടിയിൽ
Thursday 18 September 2025 2:03 AM IST
നെയ്യാറ്റിൻകര : ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു 30 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. വെഞ്ഞാറമൂട് ,ആലങ്കോട് സ്വദേശി അതുൽരാജ് (23) ആണ് പിടിയിലായത്.റൂറൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ് ടീമാണ് പിടികൂടിയത്..