എൻ.സുഭാഷിണി

Friday 19 September 2025 1:00 AM IST

കടയ്ക്കാവൂർ: കരവാരം തോട്ടയ്ക്കാട് രാജേന്ദ്രവിലാസത്തിൽ ശശിധരന്റെ ഭാര്യ എൻ.സുഭാഷിണി(72) നിര്യാതയായി.മകൾ: സുശ. എസ്.മരുമകൻ:ജോഷ് യു.എസ്.സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.