കെ.യു. തോമസ്

Thursday 18 September 2025 7:21 PM IST

വാഴക്കുളം: കച്ചിറയിൽ കെ.യു. തോമസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയിൽ. ഭാര്യ: എമിലി. മക്കൾ: ഷിബു (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ, ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ്, എറണാകുളം), പരേതനായ ഷിജു. മരുമകൾ: ലിറ്റി ജെയിംസ് (ടീച്ചർ, ഗവ. എൽ.പി.എസ്, കോലാനി).