അജിത്ത് ദിവാകരൻ

Thursday 18 September 2025 9:00 PM IST

പേരൂർ: മഞ്ജുഷ, കല്ലുവിള വീട്ടിൽ പരേതനായ ദിവാകരന്റെയും ഇന്ദിര ദേവിയുടെയും മകൻ അജിത്ത് ദിവാകരൻ (57) നിര്യാതനായി. ഭാര്യ: കവിത ദിനേഷ് (വിക്ടോറിയ ആശുപത്രി, കൊല്ലം). മകൾ: ഐശ്വര്യ.കെ.അജിത്ത്.