ഓപ്പറേഷൻ ഡി ഹണ്ട്: 78 പേർ അറസ്റ്റിൽ
Friday 19 September 2025 1:31 AM IST
തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി ഹണ്ടിൽ 78 പേർ കൂടി പിടിയിൽ.1573 പേരെ പരിശോധിച്ചു.72 കേസുകളെടുത്തു. എം.ഡി.എം.എ (0.04177 കി.ഗ്രാം), കഞ്ചാവ് (25.15422 കി.ഗ്രാം),കഞ്ചാവ് ബീഡി (54 എണ്ണം) എന്നിവ പിടിച്ചെടുത്തു. ലഹരി ഇടപാടുകളെക്കുറിച്ച് 9497927797 എന്ന നമ്പറിൽ അറിയിക്കാം.