പോളിടെക്നിക് കോഴ്സുകൾ
Friday 19 September 2025 9:31 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിലെ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം.ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി),മൊബൈൽ ഫോൺ ടെക്‌നോളജി,ഗാർമെന്റ് മേക്കിംഗ് ആൻഡ് അപ്പാരൽ ഡിസൈനിംഗ്,ടോട്ടൽ സ്റ്റേഷൻ,ബ്യൂട്ടീഷ്യൻ, ഇലക്ട്രിക് വയർമാൻ,പ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സി.എൻ.സി മെഷീൻ ഓട്ടോകാഡ് എന്നിവയാണ് കോഴ്‌സുകൾ.ഫോൺ: 8075289889, 9495830907.