അനുസ്മരണം

Friday 19 September 2025 3:30 AM IST

തിരുവനന്തപുരം.കാലടി സന്ദീപനി സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ ജില്ലാ കളക്ടർ എം.നന്ദകുമാർ അനുസ്മരണം സംഘടിപ്പിക്കും. 21ന് വൈകിട്ട് 5ന് സന്ദീപനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എയർ മാർഷൽ ഐ.പി.വിപിൻ ഉദ്ഘാടനം ചെയ്യും. കൗൺസിലർ ശിവകുമാർ,സുനിൽകുമാർ,ലിജു.സി.അനൂപ് തുടങ്ങിയവർ പങ്കെടുക്കും.