അദ്ധ്യാപക ഒഴിവ്

Friday 19 September 2025 12:59 AM IST

പീരുമേട്: കരടിക്കുഴി പഞ്ചായത്ത് എൽപിസ്‌കൂളിൽ നിലവിലുള്ള തമിഴ് എൽ.പി എസ്സ്.എ.യുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കാനുള്ള ഇന്റർവ്യൂ 22ന് രാവിലെ 10 .30ന് സ്‌കൂൾ ഓഫീസിൽ നടത്തും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണെന്ന് സ്‌കൂൾ എച്ച് എം അറിയിച്ചു.