അന്നമ്മ തോമസ്
Thursday 18 September 2025 11:00 PM IST
വെഞ്ചേമ്പ്: ചേറ്റുകുഴി വട്ടപ്പറമ്പിൽ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (കുട്ടിയമ്മ- 62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് വെഞ്ചേമ്പ് സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ. മകൾ: ഷൈബി തോമസ്.