ഐഷാബീവി

Thursday 18 September 2025 11:00 PM IST

കൊട്ടാരക്കര: മുസ്ലീം സ്ട്രീറ്റിൽ സുധീർ മൻസിലിൽ ബദറുദ്ദീന്റെ ഭാര്യ ഐഷാബീവി (70) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊട്ടാരക്കര മുസ്ലീം ജമാഅത്ത് കബർ സ്ഥാനിൽ. മക്കൾ: സുധീർ (യു.ഡി.എഫ് കൊട്ടാരക്കര മണ്ഡലം ചെയർമാൻ), സുനിൽ, സുൽഫിക്കർ (ഗൾഫ്). മരുമക്കൾ: ജസീറ, ഷിജിന, സിദിന.