എസ്.എ. കോയക്കുട്ടി തങ്ങൾ
Thursday 18 September 2025 11:03 PM IST
കൊല്ലം: വടക്കേ വിളയിൽ മഹാത്മാ നഗർ 154 ബാഫഖി മൻസിലിൽ ആറ്റക്കോയ തങ്ങളുടെ മകൻ എസ്.എ. കോയക്കുട്ടി തങ്ങൾ (88) നിര്യാതനായി. ഭാര്യ: നബീസത്ത് ബീവി. മക്കൾ: ഒസീല ബീവി, ബാഫഖി തങ്ങൾ, റാഫിയത്ത് ബീവി, സീനത്ത് ബീവി, മുസ്ബഹുദ്ദീൻ, നിസാമുദ്ദീൻ, നുജുമുദ്ദീൻ. മരുമക്കൾ: റഹീം, നുജൂം, റഹീം, സബീന, ഹസീന, ആമിന, ഷജന ബീവി.