അച്ചാമ്മ

Friday 19 September 2025 2:14 AM IST

തൊടുപുഴ: ഒളമറ്റം നിലവൂർ ദേവസ്യയുടെ ഭാര്യ അച്ചാമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത മൂലമറ്റം നെല്ലിക്കത്താഴത്ത് കുടുംബാംഗമാണ്.