എം.എൻ.വിജയൻ

Thursday 18 September 2025 11:36 PM IST

നാരങ്ങാനം കണമുക്ക് ആരാധന ഭവനിൽ എം.എൻ.വിജയൻ (75) നിര്യാതനായി. ഭാര്യ : സുജാത .മക്കൾ: സിന്ധു ,സ്മിത - (കുവൈറ്റ്, ) മരുമക്കൾ : സ്വപ്നകുമാർ ഷിജു, എസ്. ബാലൻ സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ