യു.എസിന്റെ 25% തീരുവ പിൻവലിക്കാൻ സാദ്ധ്യത, നവംബർ 30ന് ശേഷമെന്ന് സാമ്പത്തിക ഉപദേഷ്ടാവ്

Friday 19 September 2025 1:00 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യ്‌​ക്കു​ ​മേ​ൽ​ ​യു.​എ​സ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ 25​ ​ശ​ത​മാ​നം​ അധിക ​തീ​രു​വ​ ​ന​വം​ബ​ർ​ 30​ന് ​ശേ​ഷം​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യെ​ന്ന് ​മു​ഖ്യ​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​ദേ​ഷ്ടാ​വ് ​വി.​ ​അ​ന​ന്ത​ ​നാ​ഗേ​ശ്വ​ര​ൻ.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​ഇ​ന്ത്യ​-​യു.​എ​സ് ​വ്യാ​പാ​ര​ ​പ്ര​തി​നി​ധി​ ​സം​ഘ​ങ്ങ​ളു​ടെ​ ​ച​ർ​ച്ച​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.​ ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​മ​ർ​ച്ച​ന്റ്സ് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​പാ​ടി​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ചി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 25​ ​ശ​ത​മാ​നം​ ​തീ​രു​വ​ ​ചു​മ​ത്തു​മെ​ന്നു​ ​പോ​ലും​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​ഭൗ​മ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളാ​കാം​ 25​ ​ശ​ത​മാ​നം​ ​പി​ഴ​ ​തീ​രു​വ​യി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​സ​മീ​പ​കാ​ല​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ,​ന​വം​ബ​ർ​ 30​ന് ​ശേ​ഷം​ ​അധിക​ ​തീ​രു​വ​ ​ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ​വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യ​-​യു.​എ​സ് ​തു​ട​ർ​ ​ച​ർ​ച്ച​ക​ളു​ടെ​ ​ഗ​തി​ ​പ​രി​ശോ​ധി​ക്കു​മ്പോ​ൾ​ ​അധിക ​തീ​രു​വ​യി​ലും​ ​മ​റ്റ് ​തീ​രു​വ​ക​ളി​ലും​ ​ര​ണ്ട് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​ഒ​രു​ ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​കേ​ണ്ട​താ​ണ്. ഉ​ഭ​യ​ക​ക്ഷി​ ​വ്യാ​പാ​ര​ ​ക​രാ​ർ​ ​ച​ർ​ച്ച​ക​ൾ​ ​പു​നരാ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​ന്ത്യാ​-​യു.​എ​സ് ​പ്രാ​ഥ​മി​ക​ ​ച​ർ​ച്ച​ക​ളി​ൽ​ ​തീ​രു​വ​ ​ത​ർ​ക്ക​വും​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ആ​ഭ്യ​ന്ത​ര​ ​ഊ​ർ​ജ്ജ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​റ​ഷ്യ​യി​ൽ​ ​നി​ന്ന് ​എ​ണ്ണ​ ​വാ​ങ്ങു​ന്ന​തെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ ​ഇ​ന്ത്യ​ ​കു​റ​ഞ്ഞ​ ​വി​ല​യി​ൽ​ ​മ​റ്റു​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചാ​ൽ​ ​പ​രി​ഗ​ണി​ക്കു​മെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ ​സൗ​ദി​ ​അ​റേ​ബ്യ​ ​ഇ​ന്ത്യ​യ്‌​ക്ക് ​കു​റ​ഞ്ഞ​ ​വി​ല​യ്‌​ക്ക് ​എ​ണ്ണ​ ​ന​ൽ​കാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ന​ൽ​കി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.​ ​ത​ർ​ക്കം​ ​തീ​ർ​ക്കാ​ൻ​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​നേ​രി​ട്ട് ​ശ്ര​മം​ ​ന​ട​ത്തു​ന്ന​തും​ ​ന​ല്ല​ ​സൂ​ച​ന​യാ​യാ​ണ് ​ഇ​ന്ത്യ​ ​കാ​ണു​ന്ന​ത്.​ ​വ്യാ​പാ​ര​ ​ച​ർ​ച്ച​ക​ൾ​ ​ഉ​ട​ൻ​ ​പു​നരാ​രം​ഭി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​വി​വ​രം​ ​ട്രം​പാ​ണ് ​പു​റ​ത്തു​വി​ട്ട​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​അ​തി​നെ​ ​സ്വാ​ഗ​ത​വും​ ​ചെ​യ്‌​തി​രു​ന്നു.