ഹിജ്റ എക്സ്പെഡിഷൻ

Saturday 20 September 2025 1:32 AM IST

തിരുവനന്തപുരം:എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന ഹിജ്റ എക്സ്പെഡിഷൻ 28ന് കണിയാപുരം വെട്ടുറോഡ് രാഗം കൺവെൻഷൻ സെന്ററിൽ നടക്കും. സ്വാഗതസംഘ രൂപീകരണം സയ്യിദ് ബാഅലവി തങ്ങൾ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.എച്ച്.എം മുനീർ അദ്ധ്യക്ഷത വഹിച്ചു.എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി സനൂജ് വഴിമുക്ക്,ഷാഹുൽ ഹമീദ് സഖാഫി,നസഫി തങ്ങൾ ലക്ഷദ്വീപ്,മാഹിൻ ശാസ്തവട്ടം,റഹീം ചിറയിൻകീഴ്,റിയാസ് സഖാഫി പള്ളിപ്പുറം,ഹുസൈൻ മുസ്‌ലിയാർ

തുടങ്ങിയവർ പങ്കെടുത്തു.ഷാജഹാൻ പളളിപ്പുറം ചെയർമാനായും അൻവർ മംഗലപുരം കൺവീനറായും 101 അംഗ സ്വാഗതസംഘത്തെ രൂപീകരിച്ചു.