ആനന്ദവല്ലി

Saturday 20 September 2025 1:47 AM IST

ചിറക്കടവ്: കെ.വി.എം.എസ് ഭാഗം പൈനാനിയിൽ ആനന്ദവല്ലി(85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻആചാരി. മക്കൾ: മോഹനൻ, സജി, രാധ. മരുമക്കൾ: വിനീത, ബിന്ദു, വിജയൻ. സംസ്‌കാരം നടത്തി.