എം. സരസമ്മ
Friday 19 September 2025 8:48 PM IST
പാലത്തറ: തട്ടാമല മൂത്തപുരക്കൽ വീട്ടിൽ (ബോധിനഗർ 230) പരേതനായ എസ്.സദാശിവന്റെ ഭാര്യ എം.സരസമ്മ (90, അദ്ധ്യാപിക, എം.ഡി.വി എൽ.പി.എസ്, കൂനമ്പായിക്കുളം) നിര്യാതയായി. മക്കൾ: സുധീർ (ആധാരം എഴുത്ത്), സുനിൽ (റിട്ട. എക്സിക്യുട്ടീവ് എൻജിനിയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), സുധ, സുമം (റിട്ട. ടൈപ്പിസ്റ്റ്, എസ്.എൻ കോളേജ്, കൊല്ലം). മരുമക്കൾ: ഗംഗ സുധീർ, സോണിയ സുനിൽ (റിട്ട. അഡിഷണൽ ഡയറക്ടർ, അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്), പരേതനായ രാജേന്ദ്ര ബാബു, ശ്രീരാജ്. സഞ്ചയനം 23ന് രാവിലെ 8ന്.