എ.കെ രവീന്ദ്രനാഥൻ
Saturday 20 September 2025 1:16 AM IST
മേവട: വള്ളിയാങ്കൽ വീട്ടിൽ എ.കെ രവീന്ദ്രനാഥൻ (റിട്ട.കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, 80) നിര്യാതനായി. ഭാര്യ:പരേതയായ അമ്മിണി മണാങ്കൽ മരങ്ങാട്ടുപിള്ളി. മക്കൾ: മനോജ്, സ്മിത (അബുദാബി). മരുമക്കൾ:ദീപാ മനോജ് ചെകിടയേൽ കിടങ്ങൂർ, രാജേഷ് രവീന്ദ്രൻനാഥൻ ചിത്തിര, ഏറ്റുമാനൂർ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.