അനുകൃഷ്ണൻ
Saturday 20 September 2025 1:58 AM IST
പെരുമ്പാവൂർ: മേതല തടത്തിൽ വീട്ടിൽ അനുകൃഷ്ണൻ (36) പഞ്ചാബിൽ ഹൃദയാഘാതം മൂലം മരിച്ചു. പഞ്ചാബ് മൊഹാലി ഐ.എസ്.ബി മാനേജരാണ്. തടത്തിൽ ശശീധരൻ നായരുടെയും തങ്കമണിയുടെയും മകനാണ്. ഭാര്യ: അർച്ചന (പിറവം വല്ലയിൽ കുടുംബാംഗം). മക്കൾ: വേദാത്മിക, രുദ്രാങ്കി. സംസ്കാരം ശനിയാഴ്ച മൂന്നിന് മേതലയിലെ വീട്ടുവളപ്പിൽ.