ഒടിയങ്കം

Sunday 21 September 2025 3:11 AM IST

ശ്രീ​ജി​ത്ത് ​പ​ണി​ക്ക​ർ,​ ​നി​ഷ​ ​റി​ധി,​ ​അ​ഞ്ജ​യ് ​അ​നി​ൽ,​ഗോ​പി​നാ​ഥ്‌​ ​രാ​മ​ൻ,​സോ​ജ,​വ​ന്ദ​ന,​ ​വി​ന​യ,​പീ​ശ​പ്പി​ള്ളി​ ​രാ​ജീ​വ​ൻ,​ശ്രീ​മൂ​ല​ന​ഗ​രം​ ​പൊ​ന്ന​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​നി​ൽ​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​ടി​യ​ങ്കം​ ​തി​യേ​റ്ര​റി​ൽ. ശ്രീ​ ​മ​ഹാ​ല​ക്ഷ്മി​ ​എ​ന്റ​ർ​പ്രൈ​സ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്ര​വീ​ൺ​കു​മാ​ർ​ ​മു​ത​ലി​യാ​ർ​ ​നി​ർ​മ്മി​ക്കു​ന്നു.​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ഭി​ജി​ത്ത് ​അ​ഭി​ലാ​ഷ് .

ജെ​റി​യു​ടെ​ ​ ആ​ൺ​മ​ക്കൾ ജി​ജോ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ജെ​റി​യു​ടെ​ ​ആ​ൺ​മ​ക്ക​ൾ​ ​തി​യേ​റ്റ​റി​ൽ. ഡോ.​ ​സു​രേ​ഷ് ​പ്രേം,​ ​ഐ​ശ്വ​ര്യ​ ​ന​മ്പ്യാ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷത്തിൽ ​എ​ത്തു​ന്നു.​ ​നോ​ബി,​ ​അ​ജി​ത് ​കൂ​ത്താ​ട്ടു​കു​ളം,​ ​ബി​ജു​ ​ക​ലാ​വേ​ദി,​ ​ശൈ​ല​ജ​ ​പി.​ ​അ​മ്പു,​ ​നീ​തു​ ​ശി​വ,​ ​ചി​ത്ര​ ​വ​ർ​മ്മ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.വി​ത​ര​ണം​ ​ശ്രീ​പ്രിയ കം​ബ​യ​ൻ​സ്.