ഇന്ത്യ കരുത്തർ, വിരട്ടാൻ നോക്കേണ്ട, ട്രംപിനെ വെട്ടി റഷ്യ...

Saturday 20 September 2025 12:54 AM IST

കടുത്ത തീരുവ ചുമത്തി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ സമ്മർദ്ദത്തിൽ ആക്കാനുള്ള അമേരിക്കൻ ശ്രമം വിജയിക്കില്ലെന്ന് റഷ്യൻ വദേശകാര്യ മന്ത്രി സെർജി ലാവ്രോവ്