പീരങ്കി തുളയ്ക്കില്ല, അമേരിക്കയുടെ ഉരുക്കു കോട്ട, പൊട്ടിയാൽ സ്വർണവില റോക്കറ്റിൽ...
Saturday 20 September 2025 12:56 AM IST
16,000 ക്യുബിക് ഫീറ്റ് ഗ്രാനൈറ്റ്, 4,200 ക്യുബിക് യാർഡ് കോൺക്രീറ്റ്, 750 ടൺ റീ ഇൻഫോഴ്സിംഗ് സ്റ്റീൽ, 670 ടൺ സ്ട്രക്ചറൽ സ്റ്റീൽ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കോട്ട... അമേരിക്കയുടെ സ്വർണ ശേഖരം സൂക്ഷിച്ചിരിക്കുന്ന നിലവറയാണ് കെന്റക്കിയിലെ ഫോർട്ട് നോക്സ്