ബംഗളൂരു പിന്നിൽ, കൊച്ചിയുടെ കുതിപ്പ് മിസൈൽ വേഗത്തിൽ...
Saturday 20 September 2025 12:59 AM IST
വലിയ മാറ്റങ്ങളുടെ പാതയിലാണ് കൊച്ചി. അന്താരാഷ്ട്ര നിലവാരത്തിൽ സമ്പൂർണ നിർമ്മിതബുദ്ധി അധിഷ്ഠിത ഐ.ടി നഗരം നിർമ്മിക്കാൻ കൊച്ചി ഇൻഫോപാർക്ക് ഒരുങ്ങുന്നു