ആനന്ദസുമുഖി
Friday 19 September 2025 11:39 PM IST
ചാത്തന്നൂർ : തിരുവനന്തപുരം പേട്ട കൊന്നക്കൂട്ടം വീട്ടിൽ എസ്. രാമചന്ദ്രന്റെ മകളും ചാത്തന്നൂർ കാരംകോട് വലിയ വിളാകത്ത് വീട്ടിൽ കെ.വി. സാനുവിന്റെ ഭാര്യയുമായ ആനന്ദസുമുഖി (ലത, 62) നിര്യാതയായി. മകൻ : സുനന്ദ്.വി.സാനു (ന്യൂസിലാൻഡ്). മരുമകൾ : ലുലു (ന്യൂസിലാൻഡ്). സംസ്കാരം നാളെ (ഞായർ) രാവിലെ 11 ന് വീട്ടുവളപ്പിൽ.