അന്നമ്മ ജോൺ
Friday 19 September 2025 11:45 PM IST
മല്ലപ്പള്ളി: കൊച്ചിക്കുഴിയിൽ പരേതനായ മാത്തൻ ജോണിന്റെ ഭാര്യ നിര്യാതയായ അന്നമ്മ ജോണിന്റെ (ചിന്നമ്മ 98 ) സംസ്‌കാരം നാളെ 3 ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. മല്ലപ്പള്ളി പട്ടേരിൽ കുടുംബാംഗമാണ്. മക്കൾ : ജോണിക്കുട്ടി, ബാബുക്കുട്ടി, കൊച്ചുമോൻ, ലീലാമ്മ, സാലിക്കുട്ടി,കുഞ്ഞൂഞ്ഞമ്മ,പരേതനായ ജോർജുകുട്ടി .മരുമക്കൾ: പുന്നവേലി വാളനാംകുഴിയിൽ ഗ്രേസി, കുഴിമറ്റം സിയോൻ കുന്നേൽ കുഞ്ഞമ്മ, റാന്നി മുണ്ടിയാന്തറ പനച്ചുമൂട്ടിൽ റോസമ്മ, കുന്നന്താനം ആനപ്പാറയ്ക്കൽ ഷേർളി,മുണ്ടിയപ്പള്ളി നാഗത്തിലേട്ട് മുരിങ്ങത്തോട്ടത്തിൽ ജോയിക്കുട്ടി,തോട്ടയ്ക്കാട് ആലുംമൂട്ടിൽ രാജു, വെണ്ണിക്കുളം മുളമൂട്ടിൽ പരേതനായ ബാബു