എം.ആർ.രാജശേഖരൻ നായർ
Friday 19 September 2025 11:46 PM IST
വാഴമുട്ടം ഈസ്റ്റ് : കിഴക്കോട്ടുചരിഞ്ഞതിൽ എം. ആർ. രാജശേഖരൻ നായർ (80, കോൺഗ്രസ് മുൻ കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്റ് ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ ആർ. നായർ. മക്കൾ: ലെഫ്.കേണൽ ഡോ. രാജേഷ് ആർ.നായർ (കമാൻഡോ ഹോസ്പിറ്റൽ, ചണ്ഡീഗഢ്), രമേശ് ആർ.നായർ (ഐടി എൻജിനീയർ, എൽ ആൻഡ് ടി ബെംഗളൂരൂ). മരുമക്കൾ:അഞ്ജന, അമൃത. സഞ്ചയനം: വ്യാഴം രാവിലെ 8ന്