എൽ.കൃഷ്ണമ്മ
Sunday 21 September 2025 2:30 AM IST
ആര്യനാട്:കോട്ടൂർ പുലിപ്പാറ സുനിൽ നിവാസിൽ എൽ.കൃഷ്ണമ്മ(68)ആര്യനാട് പള്ളിവേട്ട ഇരിഞ്ചൽ കൈലാസത്തിൽ നിര്യാതയായി.മക്കൾ:സുനിൽകുമാർ,സിന്ധുശ്രീജിലാൽ(ആര്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം).സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന് ആര്യനാട് പള്ളിവേട്ട ഇരിഞ്ചൽ കൈലാസത്തിൽ നടക്കും.