ഓണാഘോഷം

Sunday 21 September 2025 1:29 AM IST

കഴക്കൂട്ടം: കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഓണാഘോഷം കെ.ഡി.ഒ ചെയർമാൻ തോട്ടിൻകര നൗഷാദിന്റെ അദ്ധ്യക്ഷതയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്തു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിദ ബീവി,ജില്ലാ പഞ്ചായത്ത് മെമ്പർ,​ഉനൈസ അൻസാരി,കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഹാഷിം,ചാന്നാങ്കര ജയപ്രകാശ്,അഡ്വ. നിസാം,പൊടിമോൻ അഷറഫ്,​കണിയാപുരം സൈനുദ്ദീൻ,​കുന്നിൽ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു​.