മഹിളാ സാഹസ് യാത്ര
Sunday 21 September 2025 1:30 AM IST
തിരുവനന്തപുരം: കണിയാപുരം ജംഗ്ഷനിൽ ആരംഭിച്ച മഹിളാ സാഹസ് യാത്ര പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.ഷീന.ആർ അദ്ധ്യക്ഷയായി.ജെബി മേത്തർ എം.പി,നേതാക്കളായ എം.എ.വാഹിദ് എക്സ് എം.എൽ.എ,അഡ്വ.എം.മുനീർ,തേക്കട അനിൽ,കൊയ്തൂർക്കോണം സുന്ദരൻ,കുന്നുംപുറം വാഹിദ്,സമീന,ബീന സുഭാഷ്,പുഷ്പ വിജയൻ,അർച്ചന,സെമി,ബീന അജിത്,ഭുവനേന്ദ്രൻ നായർ,പൊടിമോൻ അഷ്റഫ്,മുരളീധര ൻ നായർ തുടങ്ങിയവർ പങ്കെടുത്തു.