അബ്ദുൽസലാം
Sunday 21 September 2025 12:26 AM IST
കൊല്ലം: ശങ്കർ നഗർ അനീസ് നിവാസിൽ അബ്ദുൽസലാം (89, മുൻ കേന്ദ്രമന്ത്രി എ.എ.റഹീമിന്റെ സഹോദരീ പുത്രൻ, ടി.കെ.എം എൻജിനിയറിംഗ് കോളേജ് മുൻ സ്റ്റോർ ഇൻചാർജ്) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ: യാസ്മിൻ (അദ്ധ്യാപിക, ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുവാറ്റുപുഴ), അനീസ് സലാം (എൻജിനിയർ, ഖത്തർ, വാട്ടർ അതോറിറ്റി), സോയ (അദ്ധ്യാപിക, ദുബായ്), സോണി (അദ്ധ്യാപിക, ടി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ, കരിക്കോട്). മരുമക്കൾ: ഡോ. ബൈജു (സെൻട്രൽ ഫിഷറീസ് ടെക്നോളജി, കൊച്ചി), എസ്.നിയാസ് (ടെക്നോപാർക്ക്, തിരുവനന്തപുരം), ഷഫീക് (എയർപോർട്ട്, ഷാർജ), ആഷിയ.