ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടത്തുന്നു
Sunday 21 September 2025 2:20 PM IST
കെന്റ്: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വളരെ വിപുലമായി നടത്തുന്നു. 2025 സെപ്തംബർ 29-ാം തീയതി വൈകുന്നേരം ആറ് മണിക്ക് പൂജവെപ്പും. 2025 ഒക്ടോബർ രണ്ടിന് വ്യാഴാഴ്ച രാവിലെ 9:30ന് ഗണപതി ഹോമവും തുടർന്ന് വിദ്യാരംഭവും, വെെകുന്നേരം വിദ്യാലക്ഷ്മി മഹാപൂജ, വിളക്ക് പൂജ, ദീപാരാധന, വിദ്യാരംഭം, നാമാർച്ചന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. വിദ്യാരംഭം കുറിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
https://forms.gle/199FvVdT5XKj3FqV6
ഫോൺ
07838170203, 07985245890, 07507766652, 07906130390,07973 151975.