എം.ഷാഹുദീൻ

Sunday 21 September 2025 6:12 PM IST

കൊല്ലം: കണ്ണനല്ലൂർ വടക്കേമുക്കിൽ ഷീജാ മന്സിലിൽ എം.ഷാഹുദീൻ (77, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സഫിയ ബീവി. മക്കൾ: സലിം, ഷീജ, ഷാമ്സീർ. മരുമക്കൾ: സക്കീർ ഹുസൈൻ, സാജിത സലിം, റൂബി ഷമ്സീർ.