എൽ.യശോദ

Sunday 21 September 2025 6:59 PM IST

പനയം: പ്രസന്ന മന്ദിരത്തിൽ പരേതനായ ബാദരായണന്റെ ഭാര്യ എൽ.യശോദ (95) നിര്യാതയായി. മക്കൾ: വൈ.ലതിക, ബി.ബാലചന്ദ്രൻ, ബി.പ്രസന്നചന്ദ്രൻ. മരുമക്കൾ: പരേതനായ ശ്രീരംഗരാജൻ, സജീന, ശിവകുമാരി. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 7നും ഇതര ചടങ്ങുകൾ 8നും.