എൽദോസ് വർഗീസ്
Sunday 21 September 2025 7:05 PM IST
കോതമംഗലം: മാലിപ്പാറ നെടുംപുറത്ത് എൽദോസ് വർഗീസ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചേലാട് ബസ്‌അനിയ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മാലിപ്പാറ പാണംതൊട്ടി കുടുംബാംഗം അച്ചാമ്മ. മക്കൾ: ജിജോ, ജിതു, ജിനോ. മരുമക്കൾ: ശരണ്യ, ഷിജു, അനി.