76.90കോടി വാരിയെറിഞ്ഞ പദ്ധതി, കോഴിക്കോടിന് ഗോൾഡൻ ലോട്ടറി, തലവര മാറും...

Monday 22 September 2025 12:39 AM IST

സംസ്ഥാനത്തെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ റോഡ് വികസനത്തിന്റെ കാര്യത്തിൽ പിന്നാക്കം നിൽക്കുന്ന നഗരമാണ് കോഴിക്കോട്. എന്നാൽ അടുത്ത കാലത്ത് അടിസ്ഥാന വികസന രംഗത്ത് വമ്പൻ പദ്ധതികളാണ് കോഴിക്കോടിനെ തേടിയെത്തുന്നത്