എം.ജെ. തോമസ്

Sunday 21 September 2025 7:47 PM IST

കടവന്ത്ര: റിട്ട. നേവൽ ബേസ് ഉദ്യോഗസ്ഥൻ മാമൂട്ടിൽ എം.ജെ. തോമസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് സെന്റ് ജോസഫ് സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി തോമസ്. മക്കൾ: നിഷ തോമസ്, നിജു തോമസ്. മരുമക്കൾ: ജോസ് ക്ലമന്റ്, ഷീബാ ബി. ജോർജ്.