എ.എം. ചെറിയാൻ

Sunday 21 September 2025 9:05 PM IST

കണ്ടനാട്: കൂത്തുപറമ്പ് എലുവേലിൽ എ.എം. ചെറിയാൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് കണ്ടനാട് മർത്തമറിയം യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ബിനോയ്, ബിനോദ്. മരുമകൾ: സുമി.