വിജയമമ രവി

Monday 22 September 2025 2:34 AM IST

നെടുംകണ്ടം : ആലുംമൂട്ടിൽ പരേതനായ കെ വി രവിയുടെ ഭാര്യ വിജയമമ രവി( 66 ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4.ന് വീട്ടുവളപ്പിൽ.മക്കൾ: ധനേഷ്(സി പി . എം നെടുംകണ്ടം ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം), ധന്യ.