എം.ചിന്നമ്മ

Monday 22 September 2025 12:00 AM IST

മഞ്ഞാടിമുക്ക് : പുതിയവിള വേലൻചിറ വേലൻപറമ്പിൽ പരേതനായ വി.കെ.ഗോവിന്ദന്റെ ഭാര്യ എം.ചിന്നമ്മ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വേലഞ്ചിറ മഞ്ചാടി ജംഗ്ഷനിലെ വീട്ടുവളപ്പിൽ. മക്കൾ: പരേതയായ സി.ഭവാനി. ജി.അപ്പുക്കുട്ടൻ (റിട്ട.എസ്.സി.ബി -2166, പുതിയവിള) സി.സരസമ്മ , സി.രാധാമണി, ജി.ഉത്തമൻ(റിട്ട.എക്സി.എൻജിനീയർ), ജി.വിജയകുമാർ (അദ്ധ്യാപകൻ, കെ.കെ കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്.എസ്.എസ്, അമ്പലപ്പുഴ). മരുമക്കൾ : സുശീല, പരേതനായ ശശികുമാർ, വിജയൻ.വി.ജി (റിട്ട.എ.എസ്.ഐ) പരേതയായ ഡോ.ലളിതാഭായി, സ്മിത.പി ആർ. സഞ്ചയനം : 26ന് രാവിലെ 9ന്.