ഉദയശങ്കർ
Monday 22 September 2025 12:03 AM IST
ആലപ്പുഴ : തിരുവമ്പാടിയിൽ കൃഷ്ണയിൽ റിട്ട.ഡി.ടി.ഒ ഉദയശങ്കർ (74) നിര്യാതനായി. സംസ്കാരം ഇന്ന് വലിയ ചുടുകാട്ടിൽ. ഭാര്യ : ശ്രീദേവി. മക്കൾ: ഡോ. ഉണ്ണികൃഷ്ണൻ (യു.എസ്.എ), പ്രേം കൃഷ്ണൻ(എൻജിനിയർ). മരുമക്കൾ: ഡോ.ഗീത ഉണ്ണികൃഷ്ണൻ(യു.എസ്.എ), അനിഷപ്രേംകൃഷ്ണൻ (എൻജിനിയർ).