കാർത്ത്യായനി

Monday 22 September 2025 12:04 AM IST

മാവേലിക്കര: അറനൂറ്റിമംഗലം ഇലയിക്കൽ കാർത്ത്യായനി (102) നിര്യാതയായി. മക്കൾ: വാസുദേവൻ, സുരേന്ദ്രൻ, സതികുമാർ, സുമാകുമാരി, സുധാകുമാരി, പരേതരായ സരസമ്മ, ജഗദമ്മ. മരുമക്കൾ: രാധ, രാജൻ, കനകമ്മ സുരേന്ദ്രൻ, രേഖ, ശ്രീനിവാസൻ, പുരുഷോത്തമൻ, പരേതനായ കേശവൻ. സഞ്ചയനം: 23ന് രാവിലെ 9ന്.