എം.നന്ദകുമാർ അനുസ്മരണം
Tuesday 23 September 2025 2:50 AM IST
തിരുവനന്തപുരം: കാലടി സാന്ദീപനി സേവാ ട്രസ്റ്റ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.നന്ദകുമാർ അനുസ്മരണ സമ്മേളനം എയർ മാർഷൽ ഐ.പി.വിപിൻ ഉദ്ഘാടനം ചെയ്തു.
ലിജു.വി.നായർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ
മഞ്ജു.ജി.എസ്,സി അനൂപ്,സുനിൽകുമാർ,
ശ്രീകുമാരൻ നായർ,പ്രതാപചന്ദ്രൻ നായർ,ബാബു.കെ.
മനോഹരൻ നായർ,ശ്രീരാജൻ തുടങ്ങിയവർ അനുസ്മരണം നടത്തി.