ഇടിക്കുള ബേബി
Tuesday 23 September 2025 9:02 PM IST
പുത്തൂർ: തെക്കുംപുറം പുതിയഴികത്ത് വീട്ടിൽ ഇടിക്കുള ബേബി (92, ഐ.ബേബി) നിര്യാതനായി. സംസ്കാരം 25ന് ഉച്ചയ്ക്ക് 2ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.സി.രാജമ്മ. മക്കൾ: ലാലി.പി.മാത്യു, ലെനി പി.മാത്യു, ലൈജു.പി.മാത്യു. മരുമക്കൾ: സാബു മാത്യു, റെയ്ച്ചൽ മാത്യു, ജിനു തോമസ്.