104-ാം വയസിൽ നിര്യാതനായി
Tuesday 23 September 2025 9:08 PM IST
പാറശാല: കളിയിക്കാവിള സൂര്യകോട് പൊന്നപ്പനഗർ ചന്ദ്രവിലാസത്തിൽ എ.ഭാസ്‌കർ പണിക്കർ (104) നിര്യാതനായി.ഭാര്യ: സി.ശാരദ.മക്കൾ: ബി.ശരത്ചന്ദ്രൻ,എസ്.ബി.ശ്യാമളദേവി,എസ്.ബി.ശൈലജ,ബി.ഋഷികുമാർ,ബി.രാജേന്ദ്രൻ,ബി.ബാലചന്ദ്രൻ,ബി.അനിൽചന്ദ്രൻ.മരുമക്കൾ: സജിതാറാണി.എൻ.എസ്,ചന്ദ്രഭാനു,ഉണ്ണിക്കൃഷ്ണൻ.എം,വശ്യകല.കെ,പ്രസീത.എം.എസ്.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.